EXCLUSIVEകേന്‍സാ തട്ടിപ്പു വീരന് ഷിഹാബ് ഷാ ഷാര്‍ജാ സെന്‍ട്രല്‍ ജയിലില്‍; ഗാനാ വിജയന് ഒളിവില്‍; വ്ലോഗര്‍ ഷെരീഫ് നെട്ടോട്ടത്തില്‍; അര്‍മാനി ക്ലിനിക് ചെയര്‍മാനെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത് അറബ് വംശജയുടെ പരാതിയില്‍; ജയിലില്‍ അടച്ചത് കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം തെളിഞ്ഞതിനാല്‍; ജാമ്യവും നിഷേധിച്ചു; ഷിഹാബ് ഊരാക്കുടുക്കില്മറുനാടൻ മലയാളി ബ്യൂറോ11 March 2025 2:21 PM IST